ഇത്രക്ക് എളുപ്പമാണോ ഈ മീൻ പിടിക്കാൻ | #fishing_skill & #fishing_methods of fishing Kerala PART 3

ഇത്രക്ക് എളുപ്പമാണോ ഈ മീൻ പിടിക്കാൻ | #fishing_skill & #fishing_methods of fishing Kerala PART 3


Awsome Fishing video of showing Fishing Skill in Fishing Snakehead fish of Kerala. frog lure better performance on Topwater Jump Frog and 13 Gram Rubber frog lure Snakehead fishing method is very simple logic if we do hide from Target fish and do an accurate casting towards the fish fishing tips for targeting snake-head fish in Kerala like us to spend less time and catch more fish Snakehead fish normally hide the place like between algae and small open water area It was a really big snakehead strikes

29 thoughts on “ഇത്രക്ക് എളുപ്പമാണോ ഈ മീൻ പിടിക്കാൻ | #fishing_skill & #fishing_methods of fishing Kerala PART 3

 1. മീൻ പിടിക്കുന്നത് ലൈവ് കാണുവാൻ ആഗ്രഹിക്കുന്നവർ Like ,Subscribe & Share ചെയ്യും എന്ന് കരുതുന്നു ….പെട പെട വീഡിയോസ് പുറകെ വരുന്നുണ്ട് …..✌✌✌

 2. ഇതു എന്തുവാ രാജേഷ്ഏട്ടാ പഴേ ഫെവിക്വിക്ക്ന്റെ പരസ്യത്തെ തോല്പ്പിക്കുമല്ലോ 🥰🥰🥰🥰

 3. വീഡിയോ നന്നായിട്ടുണ്ട്. ഒരു സജാഷൻ ഉണ്ട്.ചേട്ടാ ഞാൻ ചേട്ടന്റെ ബരമുണ്ടി യെ പിടിക്കുന്ന വീഡിയോ കണ്ട് subscribe ചെയ്തതാണ്. അത് ഒരുപാട് informative ആയിരുന്നു. ഇതുപോലുള്ള വീഡിയോ കാൾ കാണുന്ന കൂടുതൽ പേരും എന്നെപോലെ ബിജിനേഴ്സ് ആണ് ഞങ്ങൾക്ക് ഇത്രയും വർഷ ത്തെ എക്സ്പീരിയൻസ് ഉള്ള ചേട്ടന്റെ കയ്യിൽ നിന്നും ഒരുപാട് കര്യങ്ങൾ പഠിക്കാനുണ്ട്. എന്നൽ ഇപ്പൊ വരുന്ന കൂടുതല് വീഡിയോകളും just strike കിട്ടുന്നത് മാത്രമേ ഉള്ളൂ.കൂടുതൽ കര്യങ്ങൾ പർണനുതുന്ന ആപഴയ ആശനെ യാണ് ഞങ്ങൾക്ക് വേണ്ടത് . ഇത് എന്റെ വ്യക്തി പരാമയ അഭിപ്രായം മത്രാ മാനട്ടോ.

 4. Eatta sambhavam kalakki
  Fishinginte feel athe athil earpettirikkunnavarkke ariyu
  Vallathoru feel aanathe😘😘😘😘😘😘😘

 5. ഇച്ചിരി താമസിച്ചു പോയി വീഡിയോ കാണാൻ പക്ഷേ പൊളിപ്പൻ വീഡിയോ.മനസു നിറഞ്ഞു.27th catch ഒരു ഒന്നൊന്നര catch ആയിപ്പോയി.മീന് air എടുത്ത് താരുന്നത് വ്യക്തമായി കാണാം അപ്പോ ലൂറ് പുറകിൽ നിന്ന് വരുന്നു മിന് അടിക്കുന്നു.super. Awesome. Fishing-Bolts നു മാത്രമുള്ള കഴിവു.salute you sir Mr. Rakesh bro and Emi. നിങ്ങൾ Fishing-Bolts അല്ല Fishing-Machine ആണെ.👌👍💪👏

Leave a Reply

Your email address will not be published. Required fields are marked *