മാലിദ്വീപിലെ  മീൻമാർക്കറ്റിന്റെ  കാഴ്ചകൾ | Fish market in Mali |Maldives Travel Vlog

മാലിദ്വീപിലെ മീൻമാർക്കറ്റിന്റെ കാഴ്ചകൾ | Fish market in Mali |Maldives Travel Vlog


Welcome to my new vlog, I’m Harees Ameerali currently here at a fish market in Maldives I came across fishes weighing 80-90-100kg That too being chopped and sliced by a single person So in this video you’ll see the cutting process and things Just like that you’ll see other workers cleaning fishes Before that lets explore the fish market as of now I did showcased few scenes on my previous episode And the market is located right next to the dock They mostly use larger fish instead of the smaller fish we use We do use small fishes for our daily use And we rely on larger fish based on the need But here, and places like Islands they usually use larger fish such as Tuna I guess we won’t find it as amazing as others But for them they have a great desire for larger fishes and it’s one of their great form of income And on our comming video you’ll see tons of Tuna factory and more and our todays topic is fish market So you’ll see small and big fishes Fishes such as prawns or crags are not even here for some reason On one side there was a small group of people selling small fishes While on the other side people were selling larger fishes And one side focused on cleaning and chopping the fishes So I’m diverting your attention to the cutting process I came across this guy with a small knife cleaning up a large fish On my previous trips I have seen people doing the same with machine But here, he is doing this with a small knife with ease As I was recording this, he got a phone call and I decided to walk around then return once he start again But as I got back he almost covered the initial stage This seems like a goat And he’s indeed doing it with ease, as of his expert We all know fish is really expensive back home and it’s quite sad to see pieces of meat being chopped off along with the skin These fishes are mostly send to their own resorts Via flight and boat services Such as pieces and fish fillets It’s facinating to see the process except the pieces of meat being thrown out The availability of fish is really excess so it’s not a big deal for them When I asked him about the fish, he said that this fish is about 70 Kg And this is actually smaller version compared to the one’s that he usually handle He’ll chop the fish into smaller pieces and will pack them into a box for shipping to nearby islands and places Hence they said that they’ll get tons of orders as well I also saw a helper who helped him to pack the pieces for shipping When I saw this, it reminded me about the person who brings fish to my house As soon as he arrives, he always provide fish to the cats nearby Francis visit our house daily with fresh fish He brings fresh and quality fish I’m sharing this because, most people may find this nostalgic for many So in his basket, it’ll surely has tons of fishes Cats always round up around him as soon as he arrives because he always provide them to the cats People delivering fish, milk etc are being rare now-a-days So this may be available for many but people abroad never gets such an opportunity Which is why I;’m sharing this along with my Maldive episode As this is part of the village life On older times, we could even see people visiting places to process toddy This is indeed nostalgic So lets go back to the fish market Resuming to Fish market, you can purchase fish and process it within the market itself So these are the sights from their capital city’s fish market I hope you all enjoyed the video, make sure you show some support As I had to spend a lot of time and effort to bring this out to you You may have seen larger market at your own country as well and feel free to share your previous experience at such palces Make sure to subscribe, like and share it with your friends Stay tuned for more Until next time, Bye! Be sure to contact me if you wish to travel To any destinations,

100 thoughts on “മാലിദ്വീപിലെ മീൻമാർക്കറ്റിന്റെ കാഴ്ചകൾ | Fish market in Mali |Maldives Travel Vlog

  1. മീൻ waste ആകുന്നതിനേക്കാൾ കൂടുതൽ ആ പുള്ളിക്കാരൻ വെള്ളം waste ആകുന്നത് ആരെങ്കിലും ശ്രേദ്ധിച്ചിനുന്നോ.

  2. 128GB memory card വെറും 1 ₹ വേണോ…..
    This is not fake…
    എനിക്ക് കിട്ടിയ എല്ലാ products ന്റെയും
    Live order and unboxing of products recieved
    Watch video on my channel…..

    കട്ട support തരുന്ന subscribers നെ ആവശ്യമുണ്ട്…

  3. വീഡിയോ ഉഷാറായിട്ടുണ്ട് . ചേട്ടാ പുറത്തുള്ളവരുടെ ബോയ്സ് വല്ലാതെ കേൾക്കുന്നു അത് കേൾക്കാത്ത നല്ല ഇനം മൈക്ക് ഉപയോഗിച്ചാൽ കേൾക്കുന്നതിൽ അലോസരം ഉണ്ടാവില്ല എന്ന് അഭിപ്രായപ്പെടുന്നു

  4. ഇവിടെയും ഈ മാംസം കളയില്ലായിരിക്കും… ലോക്കൽ ആയി ചെറിയ വിലക്ക് വില്ക്കും.. വാങ്ങാനും ആളുണ്ടാകും..

  5. മീൻ വേസ്റ്റിനൊപ്പം നഷ്ടപ്പെടുന്ന നല്ല ഭാഗങ്ങൾ നിങ്ങളിൽ സങ്കടം ഉണ്ടാക്കുന്നു. നിങ്ങളുടെ നല്ല മനസ്സിൻെറ ലക്ഷണമാണ്.

  6. ഇതിന്റെ അടുത്തുള്ള ഉണക്കമീൻ മാർക്കറ്റ് കുടി എടുക്കായിരുന്നില്ല സൂപ്പർ ആണ്

  7. കണ്ടിട്ട് കൊതി വരൂന്നൂ. ആ മൂള്ളും തലയും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചൂ പോയി. സത്യം കൊതി കൊണ്ടൂ വയ്യ.😋

  8. ദുബായിലെ ദേരാ മാർക്ക്റ്റ് ഇതിലും സൂപ്പർ ആണ്. ഭയങ്കര തിരക്കും ആണ്.

  9. ആ മീൻ കട്ടിങ് ചെയ്യുന്നവരിൽ ഒരാൾ നമ്മളാവാൻ ശരിക്കും ആഗ്രഹിച്ചില്ലേ ?ഈ വീഡിയോ കണ്ടപ്പോൾ

  10. ഞാൻ ഇതു പോലെ കട്ട് ചെയ്യാറുണ്ട്.. വലിയ മീനുകൾ.. എനിക്ക്ഫിഷ് വർക്കാ

  11. ചിലപ്പോൾ ഈ വേസ്റ്റ്ബോക്സ്‌ ൽ ഇടുന്നത് അവർ എടുത്തു ഉപയോഗിക്കുമായിരിക്കും….

  12. Maldivians fish intestine orupaadu kazhikunnavaraanu…athu polum kalayaarilla ennathaanu sathyam.ippo ee kalanjoonnu thonniya waste okke avaru rate kurachu seperate aayittu kodukum.njan maldivesil aayirunnu 10years.fish liver okke avarude favourite item aanu…video kollaam

  13. @sathyam… Vishamam thonni…. Athu daridryam kondalla… Wastage…. Bt.. Avar ithu dog foodum mattum aakkumayirikkum

  14. സുഹൃത്തേ ഇവിടെ മാലിദ്വീപിൽ പല വലിയ മീനുകളു൦ കട്ട് ചെയ്യു൦ബോൾ അതിൽ മുള്ള് ലേശ൦ പോലും ഉണ്ടാകാൻ പാടില്ല അതിനാലാണ് വേസ്റ്റ് കൂടുതൽ ഉണ്ടാകുന്നത്…

  15. താഴെ മുളളു൦ തലയു൦ സൂചിപ്പിക്കുന്നത് കണ്ടു. ഇവിടെ എത്ര വലിയ മീനായാലു൦ മുള്ളു൦ തലയു൦ വേസ്റ്റാണ്.

  16. മാലിദ്വീപ് കാരുടെ പ്രധാന ഭക്ഷണം Tuna അഥവാ ചൂരമീനു൦ തേങ്ങ യുമാണ്.

  17. Tuna aanu thaaram… Maliyodoppam Maalayile kaazhchakal koodi mix cheythathinu special thanks Bro… Grihaathuratwam … Francis chettande aa peee… pee viliyum poochakalude pratheekshaa norbharamaaaya nottavum … 😆😆😆👍 Meen vettumbo waste aakki kalayunnathu kaanumbo chankinoru pidachil Alle …. 😊😊😊👍❤️

  18. സത്യം ചേട്ടാ അത്രയും വേസ്റ്റ് പോകുമ്പോ എനിക്കും സങ്കടം തോന്നി

  19. Athokke lakshadweep lum ozhivakkunna baagagal thanneya.
    Black colorill Ulla maamsam kayikkunnath nthoo rogathinokke kaaaranamagum ennenu parayunnath athanu atharathill ullathokke ozhivakkunnath

  20. ആരും വിഷമിക്കണ്ട കാരണം അവർ അത് വേസ്റ്റായി കളയാറില്ല അതിനെ ഗറുദിയ രിഹാക്കുറു എന്ന് പറയുന്ന സാധനം ഉണ്ടാക്കും

  21. ചേട്ടൻറെ ചാനലിന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം പൂച്ചയ്ക്ക് മീൻ കൊടുക്കുന്ന ചേട്ടനെ കണ്ടപ്പോൾ സ്നേഹം

  22. ഫുജൈറ മാർക്കറ്റിൽ va avde കൈ പണി ആണ് 🐟🗡💪ഇതിലും വലിയ മീൻ കട്ടിങ് ഉണ്ട് 😍🇦🇪🇦🇪🇦🇪

  23. ഹാരിസ് ഫിഷ് മാർക്കറ്റ് പലത് കണ്ടിട്ടൂഉണ്ട് പക്ഷേ പഴമയുടെ പ്രാൻസിസ് അത് കണ്ടപ്പം മനസിന് ഒരു നൊബരം അങ്ങനെ ഒത്തിരി പേർ ഉണ്ടു പല രാജ്യംങ്ങൾ ഹാരിസ് കറങ്ങുന്ന എന്നാലും നമ്മുടെ പഴമ ഓർത്തതിന് നന്നിപറയുന്ന്,👍

  24. ഹാരിസ് ഇക്കയുടെ ഓരോ വീഡിയോയും ഓരോ അനുഭവം ആണ്…

Leave a Reply

Your email address will not be published. Required fields are marked *